ചിത്രം മൈഡിയര്‍ കുട്ടിച്ചാത്തന്‍
സംഗീതം ഇളയരാജ
ഗായിക ചിത്ര
ആലിപ്പഴം പെറുക്കാന്‍
പീലിക്കുട നിവര്‍ത്തീ (2)
പൂങ്കുരുവീ പൂവാങ്കുരുവീ
പൊന്നോലഞ്ഞാലിക്കുരുവീ
ഈ വഴി വാ (ആലിപ്പഴം...)
അപ്പൂപ്പന്‍ താടിയിലുപ്പിട്ടു കെട്ടുന്ന ചെപ്പടി വിദ്യ കാണാം
തല കീഴായ് നീന്താം തല കീഴായ് നീന്താം
അമ്മൂമ്മ വന്നു കുടഞ്ഞിട്ടു കെട്ടുന്ന തെമ്മാടി വേല കാണാം
കുടമാറ്റം കാണാം പല കൂട്ടം കൂടാം
കരിമാറാലയില്‍ കളിയൂഞ്ഞാലിടാം (2)
കൈയ്യാടു കൈ കോര്‍ത്തു കൂത്താടാം (ആലിപ്പഴം...)
കെട്ടിലും കട്ടിലും മച്ചിലും തച്ചിലും കെട്ടിപ്പിടിച്ചു പാടാം
തുടി താളം കൂടാം തുടി താളം കൂടാം
വട്ടം കറങ്ങുന്ന പങ്കപ്പുറത്തിരുന്നൊപ്പം സവാരി ചെയ്യം
ചുവരിന്മ¤േലാടാം പൊയ്ക്കൊലം തുള്ളാം
വിരലാട്ടങ്ങളില്‍ വിളയാട്ടങ്ങളായ് (2)
തമ്മില്‍ തരം പോലെ ചാഞ്ചാടാം (ആലിപ്പഴം..)

No comments:
Post a Comment